ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ ചാപ്റ്റർ ഐക്യനടപ്പ് സംഘടിപ്പിച്ചു. ദോഹയിലെ അൽ മുന്തസ പാർക്കിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.
WMC ഖത്തർ ചെയർമാൻ സുരേഷ് കാരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാൻ, ജനറൽ സെക്രട്ടറി രഞ്ജിത് ചാലിൽ, ട്രഷറർ ജിജി ജോൺ, അഡ്വൈസറി ബോർഡ് ചെയർമാൻ വി. ......
രാജ്യത്തെ സ്വർണ വിപണിയിൽ ഈ വർഷം ആശങ്കാജനകമായ മാറ്റങ്ങളാണ് രേഖപ്പെടുത്തുന്നത്. സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് കുതിച്ചുകയറിയതോടെ ഉപഭോഗത്തിൽ വൻ ഇടിവുണ്ടാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മുന്നറിയിപ്പ് നൽകുന്നു. ......
കലാകേരളം നടൻ ശ്രീനിവാസന് വിടനൽകി. ഉദയംപേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ.......
ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഭരണകക്ഷിയായ ബിജെപിക്ക് ലഭിക്കുന്ന സംഭാവനയിൽ വൻ കുതിപ്പ്. ഇലക്ടറൽ ബോണ്ട് പദ്ധതി അവസാനിപ്പിച്ചതിന് ശേഷമുള്ള ആദ്യ പൂർണ്ണ സാമ്പത്തിക വർഷമായ 2024–25ൽ പാർട്ടിയുടെ വരുമാനം വലിയ തോതിൽ ഉയർന്നു എന്നാണ് റിപ്പോർട്ട്. ......

ദോഹ: ഹൃസ്യ സന്ദർശനാർതം ദോഹയിൽ എത്തിച്ചേർന മയ്യന്നൂർ മഹല്ല് പള്ളി മദ്രസാ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ ഉസ്മാൻ കക്കാട്ടിന് ഖത്തർ മയ്യന്നൂർ പള്ളി മദ്രസാ കമ്മിറ്റി മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റ്ൽ വെച്ച് നടന്ന യോഗത്തിൽ സ്വീകരണം നൽകി.
ഖത്തർ മയ്യന്നൂർ മഹല്ല് പ്രസിഡന്റ് ഇസ്മായിൽ ഒ ടി യുടെ അദ്യക്ഷതയിൽ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് യോഗം ഉത്ഘാടനം ചെയ്തു.
ജനകീയനായ ഡോക്ടർ എന്ന വിശേഷണത്താൽ ജനങളുടെ ഇടയിൽ സേവന പ്രവർത്തനം നടത്തുനതോടൊപ്പം തന്നെ മഹല്ല് കമ്മിറ്റിയിലൂടെ സമൂഹത്തിന്റെ ഉന്നതിയും ലക്ഷ്യം വെച്ച് കൊണ്ടുള്ള മാതൃക പ്രവർത്തകനായിട്ടാണ് ഡോക്ടർ ഉസ്മാൻ കക്കാട്ട് അറിയപെടുന്നതെനും ഉത്ഘാടന പ്രസംഗത്തിലും ആശംസ നേർന്നു കൊണ്ട് സംസാരിച്ച എം പി ഇല്യാസും അഭിപ്രായപെട്ടത്.
മഹല്ല് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെമ്പർഷിപ്പ് ഫോം വിതരണ ഉത്ഘാടനം ഡോക്ടർ ഉസ്മാൻ കക്കാട്ട് ഖത്തർ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ പി വി അഷ്റഫ്നു നൽകി നിർവഹിച്ചു. ഖത്തറിൽ വോട്ട് രേഖപെടുത്തി പ്രവാസി വോട്ട് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് ഇത് മൂന്നാമത്തെ തവണയാണിത്. ......
ദോഹ: പ്രവാസി ജീവനക്കാരുടെ എൻഡ് ഓഫ് സർവീസ് ഗ്രാറ്റ്യൂട്ടി തുക നിക്ഷേപമായി വിനിയോഗിക്കുന്നതിനുള്ള പുതിയ സംവിധാനവുമായി ഖത്തർ. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഗ്രാറ്റ്യൂട്ടി നിക്ഷേപ പദ്ധതി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനായി ധനമന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക ഗസറ്റ് അറിയിച്ചു.
പൗരന്മാരും പ്രവാസികളും സ്വമേധയാ അംഗമാകാവുന്ന സേവിങ്സ്–നിക്ഷേപ സംവിധാനമാണ് കമ്മിറ്റിയുടെ മുഖ്യ ലക്ഷ്യം. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷാവിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് നിർണ്ണായകമായ ഒരു ഉത്തരവ് പുറത്തുവന്നു. 14 വർഷത്തിന് മുകളിൽ ഇളവുകളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് (വിചാരണക്കോടതികൾക്ക്) അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലുണ്ടായ അഭൂതപൂർവ്വമായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ മുസ്ലിം ലീഗ്. 'പച്ചക്കോട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറം ജില്ലയെ തദ്ദേശ വോട്ടിലൂടെ പൂർണ്ണമായും ഹരിതാഭമാക്കാൻ കഴിഞ്ഞത് ലീഗ് നേതൃത്വത്തിന് വൻ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. ......